മലയാളിയുടെ മുദ്രാവാക്യങ്ങൾ
Special News on Hit 967 - En podcast av Special News on Hit 96.7
![](https://is2-ssl.mzstatic.com/image/thumb/Podcasts115/v4/36/be/50/36be50ad-195b-0ffe-6056-271a20ccb43e/mza_8313204263989088957.jpg/300x300bb-75.jpg)
Kategorier:
ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രിസഭയിലെ റവന്യു മന്ത്രി കെ ആർ ഗൗരി തൊഴിൽ ഗതാഗത മന്ത്രി ടി വി തോമസ് ഇവരുടെ വിവാഹവും 1957 ൽ അന്ന് ഇ എം എസ് മന്ത്രിസഭക്കെതിരെ പ്രതിഷേധിച്ചവർ ഉയർത്തിയ മുദ്രാവാക്യങ്ങളിലൊന്ന് ''ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു റൗഡിത്തോമാ സൂക്ഷിച്ചോ''മറ്റൊന്ന് ''ചാത്തൻ പൂട്ടാൻ പോകട്ടെ ചാക്കോ നാടു ഭരിക്കട്ടെ''തികഞ്ഞ ജാതി വിരുദ്ധത എഴുപതാണ്ടുകൾക്കിപ്പുറം പിണറായിക്കെതിരെ ഉയർന്ന മുദ്രാവാക്യത്തിലുംജാതി വിരുദ്ധത പ്രകടമായിരുന്നു! സ്‌പെഷ്യൽ ന്യൂസ് മലയാളിയുടെ മുദ്രാവാക്യങ്ങൾSee omnystudio.com/listener for privacy information.